എറണാകുളം: NDA ഘടക കക്ഷിയായ രാഷ്ട്രീയ ലോക് മോർച്ചയുടെ (RLM) കേരള സംസ്ഥാന ഘടകം ഭാരവാഹികളായി താഴെ പറയുന്നവരെ സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു.
കെ വി ദാമോദരൻ (കണ്ണൂർ)
Mob.9895146940
(ഓഫീസ് ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി)
ബാലകൃഷ്ണൻ
(മലപ്പുറം) Mob.9446249916
(പോഷക സംഘടനകളുടെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി)
റോണി മാത്യു മുർക്കാട്ടിൽ (കോട്ടയം)
Mob.9846464442
(പാർട്ടി സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി)
സുധീഷ് രവി (എറണാകുളം)
Mob.7025952989
(സംസ്ഥാന ട്രഷറർ)
ബാക്കിയുള്ള ഭാരവാഹികളെ കൂടിയാലോചനകൾക്കു ശേഷം പിന്നീടു പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ
അറിയിച്ചു