കായക്കത്തറ ആയിഷ ബീവി നിര്യാതയായി

ചരമം Obit

കടലുണ്ടി : കായക്കത്തറ ആയിഷ ബീവി (70) നിര്യാതയായി. പരേതരായ കായക്കത്തറ മായിൻ ഹാജി – പുത്തൻ വീട്ടിൽ ഫാത്തിമ ദമ്പതികളുടെ മകളും പരേതനായ നല്ലളം മുണ്ടോളി അബ്ദുല്ലക്കുട്ടിയുടെ ഭാര്യയുമാണ്. മക്കൾ: എം. സെലീന (AWH ടി.ടി.ഐ ചെറുവണ്ണൂർ) , എം. ലൈല ( കടലുണ്ടി), എം. ഫസീല ( ചേലാമ്പ്ര ), എം. ജസ്ന (കോവൂർ). സഹോദരങ്ങൾ: പ്രൊഫ. കെ. അഹമ്മദ് കോയ (ഫാറൂഖ് കോളജ്), , അഡ്വ. കെ. ആലിക്കോയ ( ചാലപ്പുറം), കെ.സഫിയ (താനൂർ), കെ. അബ്ദുൽ ഹമീദ്’ (മണ്ണൂർ റെയിൽ). മരുമക്കൾ : ഖാദർ പാലാഴി ( ഡയറക്ടർ , സി.എച്ച് ചെയർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി), എ.കെ. റിയാസുദ്ദീൻ ( ദുബൈ), സി.പി മുഹമ്മദ് അഷ്റഫ് ( അൽബഹ ), എൻ.കെ ബർക്കത്തുല്ല (എസൻഷ്യ മാർക്കറ്റിംഗ് – കോവൂർ).
ഖബറടക്കം ഇന്ന് (വെള്ളി) രാവിലെ 11മണിക്ക് നല്ലളം മുണ്ടോളി പള്ളി ഖബർസ്ഥാനിൽ