വാവാട് കുയ്യോടിയില്‍ ഇബ്രാഹിം

ചരമം Obit

കൊടുവള്ളി: വാവാട് കുയ്യോടിയില്‍ ഇബ്രാഹിം (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ഹാജറ, മുഹമ്മദ്. മരുമക്കള്‍: മുജീബ്, ഗാലിയ. സഹോദരങ്ങള്‍: മുഹമ്മദ്, ആലി, പാത്തുമൈ, മറിയ, സൈനബി, പരേതരായ ഖദീജ, ആയിശ. മയ്യിത്ത് നമസ്‌കാരം ഞായറാഴ്ച്ച രാവിലെ ഒന്‍പതിന് മുക്കിലങ്ങാടി ജുമാ മസ്ജിദിലും, 9.30ന് വാവാട് ജുമാ മസ്ജിദിലും.

Leave a Reply

Your email address will not be published. Required fields are marked *