പടിഞ്ഞാറത്തറ – പടിഞ്ഞാറത്തറ വെള്ളമുണ്ട റോഡിൽ തെങ്ങുമുണ്ട ഭാഗത്ത് വാഹനപകടം ഉണ്ടാക്കാൻ സാധ്യതയുള്ള റോഡിലേക്ക് ഇറങ്ങി നില്ക്കുന്ന ഇ ലട്രിക് പോസറ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് പടിഞ്ഞാറത്തറ പഞ്ചായത്ത് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി യോഗം അവശ്യപ്പെട്ടു. വയനാട് ജില്ലാ പ്രസിഡണ്ട് സജീ മാത്യു അധ്യക്ഷത വഹിച്ചു
