കുറ്റ്യാം വയൽ ബസ്സ് സർവ്വീസ് പുനരാംഭിക്കണം

Wayanad

പടിഞ്ഞാറത്തറ : കുറ്റ്യാം വയൽ കാപ്പി കളം പടിഞ്ഞാറത്തറ KsRTC ബസ് സർവ്വീസ് പുനരാംഭിക്കണമെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി ജില്ലാ പ്രസിഡന്റ് സജി ആവശ്യപ്പെട്ടു. സ്കൂൾ കുട്ടികൾക്ക് ഇത് ഉപകാരപ്പെടുമെന്നും അദ്ധേഹം കൂട്ടി ചേർത്തു.