പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജിൽ സീറ്റൊഴിവ്

Kannur

കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവൺമെൻറ് എയ്ഡഡ് സ്ഥാപനമായ പാറാൽ ദാറുൽ ഇർഷാദ് അറബി കോളേജിൽ അഫ്സൽ ഉലമ പ്രീമിനറി (യോഗ്യത: എസ് എസ് എൽ സി) , ബി എ അഫ്സലുൽ ഉലമ (യോഗ്യത: പ്ലസ് ടു/ പ്രിലിമിനറി) എന്നീ കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട് അഫ്സൽ ഉലമ പ്രിലിമിനറി കോഴ്സ് പ്ലസ് ടു ഹ്യൂമാനിറ്റീസിനു തുല്യമായി കേരള ഗവൺമെൻറ് അംഗീകരിച്ചതാണ്) താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. നമ്പറുകൾ:

9947646164
9995959989
9895964283