പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി Kannur May 17, 2025May 17, 2025Team NTV Share തളിപ്പറമ്പ: മദ്റസതു ത്തൗഹീദ് ഇരുപതാം വാർഷികത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. എം.പി.നിസാമുദ്ദീൻ പരിപാടി ഉൽഘാടനം ചെയ്തു.