വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു

Kannur

കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ (കെ എ ടി എഫ് )തലശേരി സൗത്ത് സബ് ജില്ലയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയികൾക്കുള്ള അനുമോദനം നടത്തി. കണ്ണൂർ, കാസർഗോഡ് മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടർ കെ.എ മുജീബുല്ല ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുസമദ് , സി ഒ ടി മുഹമ്മദ് അക്രം പി.കെ ഫൈസൽ ,റാഫി പേരാമ്പ്ര,സമീറ ടീച്ചർ പങ്കെടുത്തു