പ്രവേശനോത്സവവും അനുമോദനവും

Kannur

തളിപ്പറമ്പ: മദ്‌റസതുത്തൗഹീദ് പ്രവേശനോത്സവവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ജൂണ്‍ എട്ടിന് രാവിലെ എട്ട് മണിക്ക് നടക്കും.