തനിമ കലാ സാഹിത്യ വേദി ഭാരവാഹികള്‍

Kozhikode

കോഴിക്കോട്: തനിമ കലാ സാഹിത്യവേദി കോഴിക്കോട് ജില്ല കണ്‍വന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി ടി കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ടി കെ അലി പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. ടി ശാക്കിര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സിമിതി അംഗം ഇസ്മായില്‍ പെരിമ്പലം സംസാരിച്ചു.

ഭാരവാഹികള്‍: ടി കെ അലി പൈങ്ങോട്ടായി (പ്രസിഡന്റ്), ബാബു സല്‍മാന്‍, നസീബ ബശീര്‍ (വൈസ് പ്രസിഡന്റ്), ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ (സെക്രട്ടറി), റിയാസ് കുറ്റിക്കാട്ടൂര്‍ (സംഗീതം), സലാം കരുവമ്പൊയില്‍ (നാടകം), ഡോ. ശറഫുദ്ദീന്‍ കടമ്പോട്ട് (സിനിമ), അശ്‌റഫ് വെള്ളിപറമ്പ് (ചിത്രകല), ബശീര്‍ പൊറ്റശ്ശേരി (സംഘാടനം), ശമീര്‍ ബാബു കൊടുവള്ളി (സാഹിത്യം), കെ പി മുസ്തഫ (ഫിനാന്‍സ്), എം എന്‍ അബ്ദുല്ല (പി ആര്‍), അശ്‌റഫ് വാവാട്(മീഡിയ).