ബലി പെരുന്നാള്‍ നമസ്‌ക്കാരം (29/06/23)

Kannur

പുന്നോല്‍ സലഫി സെന്റര്‍: ഡോ.ഇസ്മയില്‍ കരിയാട്-7.45

കരിയാട് മസ്ജിദുല്‍ മുജാഹിദീന്‍: സലീം പാറക്കടവ്- 7.30

ചാലക്കര മസ്ജിദുല്‍ ഇസ്‌ലാഹി: ശഫീഖ് മമ്പറം- 8.00

മാഹി മുണ്ടോക്ക് ഇസ്‌ലാഹി സെന്റര്‍: സല്‍മാന്‍ ഫാരിസി അന്‍സാരി- 8.00

തലശ്ശേരി പഴയ ബസ് സ്റ്റാന്റ് സലഫി മസ്ജിദ്: അബ്ദുസമദ് ഉളിയില്‍-7.30

എടക്കാട് സലഫി മസ്ജിദ്: (പെര്‍ഫക്ട് സ്‌കൂളിനു സമീപം) അബ്ദുല്‍ വഹാബ് മാഹി- 7.30

ചക്കരക്കല്‍ ചൂള ഇസ്ലാഹി സെന്റര്‍: ശരീഫ് മൗലവി എടക്കാട്- 7.15

ഏഴര സലഫി മസ്ജിദ്: അബ്ദുല്‍ സത്താര്‍ ഫാറൂഖി- 7.15

കണ്ണൂര്‍ തായത്തെരു റോഡ് സലഫി മസ്ജിദ്: സി സി ശക്കീര്‍ ഫാറൂഖി-7.30

സിറ്റി ഉരുവച്ചാല്‍ സലഫി മസ്ജിദ്: ശറഫുദ്ദീന്‍ ഫാറൂഖി-7

താണ സകരിയ ജുമാ മസ്ജിദ്: അശ്രഫ് മമ്പറം 8.00

കക്കാട് സലഫി മസ്ജിദ്: അബ്ദുല്‍ കരീം സലഫി-7.30

പൂതപ്പാറ സലഫി മസ്ജിദ്: കെ കെ പി അബ്ദുല്ല-7.30

വളപട്ടണം റഹ്മ സെന്റര്‍: ശംസുദ്ദീന്‍ പാലക്കോട്- 7.00

മാട്ടൂല്‍ നോര്‍ത്ത് മസ്ജിദുന്നാസര്‍- റാഫി പേരാമ്പ്ര- 7.30

ഇരിക്കൂര്‍ വളവു പാലം ഇസ്ലാഹി മസ്ജിദ്: ഫൈസല്‍ ചക്കരക്കല്‍- 7.30

ശ്രീകണ്ഠപുരം സലഫി മസ്ജിദ്: ഇബ്രാഹിം മൗലവി- 7.15