പന്തീരാങ്കാവ് കോന്നം കുഴി ഇമ്പിച്ചിക്കുട്ടന്‍ നിര്യാതനായി

Kozhikode

കോഴിക്കോട്: പന്തീരാങ്കാവ് കോന്നം കുഴി ഇമ്പിച്ചിക്കുട്ടന്‍ (84) നിര്യാതനായി.ഭാര്യ. ദേവയാനി, മക്കള്‍: പ്രഭീഷ്, അജിത, പ്രജിത, രജിത, സജിത, സരിത. മരുമക്കള്‍: പരേതേനായ സുരേഷ്‌കുമാര്‍, മണിപ്രകാശ്, ജിതേഷ്, മനോഹരന്‍, ജയേഷ്, നിഷ.