പി സി ആനി നിര്യാതയായി

Kannur

കണ്ണൂര്‍: തിരുവനന്തപുരം ഐ എസ് ആര്‍ ഒയില്‍ നിന്നും വിരമിച്ച ശാസ്ത്രജ്ഞ പി സി ആനി( 70 ) കണ്ണൂര്‍ വള്ളിത്തോട് വീട്ടില്‍ നിര്യാതയായി. ചിന്ത പബ്ലീഷേഴ്‌സ് മുന്‍ ജനറല്‍ മാനേജരും ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനും പ്രമുഖ സിനിമാ നിരൂപകനുമായ വി കെ ജോസഫിന്റെ ഭാര്യയാണ്. ഏക മകന്‍ മനു ജോസഫ് ( വാള്‍മാര്‍ട്ട് ബാംഗ്‌ളൂര്‍). മരുമകള്‍ മേരീസ്( സിവില്‍ എന്‍ജിനീയര്‍ , ബാംഗഌര്‍). സംസ്‌ക്കാരം കണ്ണൂര്‍ ജില്ലയിലെ കുന്നോത്ത് ബുധനാഴ്ച നടക്കും.