ക്ലാസ് മേറ്റ്‌സ് ഓണാഘോഷം ഇന്ന്

Wayanad

മേപ്പാടി: ഗവ: ഹൈസ്‌ക്കൂള്‍ 1981-83 എസ്.എസ്.എല്‍. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ക്ലാസ് മേറ്റ്‌സിന്റെ ഓണാഘോഷം ഇന്ന് മേപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടക്കും. അരിക്കൊമ്പന് പൊട്ട് തൊടല്‍, വടം വലി, തിരുവാതിര തുടങ്ങിയ നിരവധി കലാപരിപാടികളും ഓണ സദ്യയും ഉണ്ടായിരിക്കും. 100 സഹപാഠികള്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കും.