മഞ്ചേരി: ജനുവരിയില്‍ കരിപ്പൂരില്‍ വെച്ച് നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ജില്ല ഓര്‍ഗന്നൈസേര്‍സ് സമ്മിറ്റ് തശാവുര്‍ 28ന് 3 മണിക്ക് മഞ്ചേരി ഇസ്ലാമിക്ക് സെന്ററില്‍ കെ.എന്‍.എം.മക്കസ്സുദ്ദഅവ സംസ്ഥാന സെക്രട്ടറി പ്രഫസര്‍ കെ.പി സക്കരിയ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ജില്ല ചെയര്‍മാന്‍ ഡോ: യു.പി യഹ് യാഖാന്‍ മദനി അധ്യക്ഷത വഹിക്കും, സംസ്ഥാന ഭാരവാഹികളായ എം.അഹമ്മ് കുട്ടി മദനി, മമ്മു കോട്ടക്കല്‍,ബി.പി.എ ഗഫൂര്‍, കെ.പി അബ്ദുറഹിമാന്‍ സുല്ലമി പ്രഭാഷണം നടത്തും.എം.പി അബ്ദുല്‍ കരീം സുല്ലമി, കെ.അബ്ദുല്‍ അസീസ്, എ.നൂറുദ്ദീന്‍, ശാക്കിര്‍ ബാബു കുനിയില്‍, വി ട്ടി ഹംസ എന്നിവര്‍ പ്രസംഗിക്കും.