തിരുവനന്തപുരം: ജനതാദള്‍ മുന്‍ സംസ്ഥാന പ്രസിഡന്റും എം പിയുമായിരുന്ന പി വിശ്വംഭരന്‍ കേരളത്തിലെ സോഷ്യലിസ്റ്റ് ജനതാദള്‍ പ്രസ്ഥാനത്തിന്റെ നെടുംതൂണ്‍ ആയിരുന്നുവെന്ന് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡന്റും ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മാന്നാനം സുരേഷ് പ്രസ്താവിച്ചു.
ഡിസംബര്‍ 9 പി വിശ്വംഭരന്‍ അനുസ്മരണത്തിന്റെ ഭാഗമായി ലോഹ്യകര്‍മ്മ സമിതി തിരുവനന്തപുരം ജില്ല കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാന്നാനം സുരേഷ്.
കര്‍മ്മ സമിതി തിരുവന്തപുരം ജില്ലാ പ്രസിഡന്റ് അസ്സലാം തിരുവനന്തപുരം അധ്യക്ഷത വഹിച്ചു സംസ്ഥാന നേതാക്കളായ അജി പടിയില്‍, ബെന്നി തോമസ്, ശ്യാമപ്രസാദ്, ജിഷോ ഏറ്റുമാനൂര്‍, റിലാഷ് പാറശ്ശാല, തുടങ്ങിയ നേതാക്കള്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിച്ചു.
Servicing Encino, CA, Bakersfield, CA, Los Angeles, CA, and surrounding areas, Dr augmentin where to buy Benvenga S, Ruggieri RM, Russo A, Lapa D, Campenni A, Trimarchi F