കോഴിക്കോട്: ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ സഹോദരി നാരായണിയുടെ ഭര്‍ത്താവ് വടകര എടച്ചേരി പുതിയങ്ങാടി കണ്ണങ്കണ്ടിയില്‍ ഇരിങ്ങല്‍ കുഞ്ഞിരാമന്റെ 41 ചരമ ദിനാചരണം സെപ്റ്റംബര്‍ 28ന് വടകര കണ്ണങ്കണ്ടിയില്‍ ഇരിങ്ങലിലെ വസതിയില്‍ നടക്കും.
മക്കള്‍: ഡോ കെ കെ മനോജന്‍ (വൈസ് ചെയര്‍മാന്‍ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ്, ജിജി ഹോസ്പിറ്റല്‍ & ശ്രീ പത്മം മെഡിക്കല്‍ ഫാര്‍മ,) (ചന്ദ്രന്‍ ഡിജിഎം ശ്രീ ഗോകുലം ചിറ്റ്സ്സ് &ഫൈനാന്‍സ് കമ്പനി കോയമ്പത്തൂര്‍), സുമതിവിജയന്‍, പ്രമോദ് (ഡിജിഎം ശ്രീ ഗോകുലം ചിറ്റ് സ്സ് &ഫൈനാന്‍സ് കമ്പനി ചെന്നൈ) മരുമക്കള്‍: ഡോ ഷീജാ ജി മനോജന്‍ (മാനേജിംഗ് ഡയറക്ടര്‍ ഡയറക്ടര്‍ ജിജി ഹോസ്പിറ്റലില്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ്, മാനേജിംഗ് ഡയറക്ടര്‍ ശ്രീ പത്മം ഫാര്‍മ), ലാഷ്‌നിചന്ദ്രന്‍, വിജയന്‍,ജിഗിനാ പ്രമോദ്.