പാലാ: വിന്‍സെന്റ് ഡി പോള്‍ പാലാ ഏരിയാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആറാം തിരുക്കുടുംബ സംഗമം മാണി സി കാപ്പന് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഫാ ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. ഫാ ജോണ്‍ മറ്റമുണ്ടയില്‍, ബ്രദര്‍ ബേബി ജോസഫ് അറയ്ക്കപ്പറമ്പില്‍, സി ജോസ്മിത, ബ്രദര്‍ ബെന്നി ജോണ്‍, തങ്കച്ചന് കാപ്പന്, സന്തോഷ് മരിയസദനം തുടങ്ങിയവര്‍ പ്രസംഗിച്ചു.