എം എസ് സി ബയോ ഇന്‍ഫോര്‍മാറ്റിക്‌സില്‍ മര്‍വ ഫാത്തിമക്ക് 4-ാം റാങ്ക്

Wayanad

കൊച്ചി: എം ജി സര്‍വ്വകലാശാലയില്‍ നിന്നും എം എസ് സി ബയോഇന്‍ഫോര്‍മാറ്റിക്‌സില്‍ നാലാം റാങ്ക് മേപ്പാടി സ്വദേശിനി മര്‍വഫാത്തിമക്ക്. പിലാത്തോട്ടത്തില്‍ മുഹമ്മദ് ബഷീറിന്റെയും മേപ്പാടി M CF പബ്ലിക് സ്‌ക്കൂള്‍ അധ്യാപിക ഖദീജയുടേയും മകളാണ്. ആലുവ UC കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു.