കോഴിക്കോട്: കെ എം മൗലവി ഓര്‍മ്മപ്പുസ്തകം പരിഷ്‌ക്കരിച്ച രണ്ടാം പതിപ്പ് വിമണിയിലിറക്കി. 46 അനുസ്മരണ ലേഖനങ്ങള്‍, 18 അനുബന്ധങ്ങള്‍, വിശദമായ ജീവചരിത്ര പഠനം എന്നിവ അടങ്ങിയ പരിഷ്‌ക്കരിച്ച പതിപ്പിന്റെ ക്രോഡീകരണവും പഠനക്കുറിപ്പുകളും തയ്യാറാക്കിയത് മുസ്തഫാ തന്‍വീറും സദാദ് അബ്ദുസ്സമദുമാണ്.
പരിഷ്‌ക്കരിച്ച പതിപ്പിന്റെ വില 490 രൂപയാണെങ്കിലും ഇപ്പോള്‍ വാങ്ങിക്കുന്നവര്‍ക്ക് ഓഫര്‍ വിലയായ 420 രൂപയ്ക്ക് ലഭിക്കും.