പുരസ്‌കാരം നല്‍കി ആദരിച്ചു

Thrissur

തൃശൂര്‍: പെരിങ്ങോട്ടുകര ദേവസ്ഥാനോത്സവം പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ ശബ്ദ മേളങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത ‘ശിവമണിക്ക് ‘ശ്രീ ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. തൃശൂര്‍ പത്താമത് ദക്ഷിണാമൂര്‍ത്തി നാദ പുരസ്‌കാരവും ഗോകുലം ഗോപാലന്‍ സമര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *