കെ എസ് ആര്‍ ടി സി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന്‍ മരിച്ചു Kottayam January 2, 2024January 2, 2024nvadmin Share കോട്ടയം: കെ എസ് ആര്‍ ടി സി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന്‍ മരിച്ചു. കോട്ടയം കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡില്‍ വൈകുന്നേരം 4.45 നാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മാറ്റി.