ദുബായ് മെഹ്ഫില്‍ ഗ്രൂപ് നടത്തുന്ന മെഹ്ഫില്‍ യു.എ.ഇ റീജിയണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ സീസണ്‍ 3 എന്‍ട്രികള്‍ ക്ഷണിക്കുന്നു. ചലച്ചിത്ര സംവിധായകരായ ബോബന്‍ സാമുവല്‍, മുഹമ്മദ് ഷാര്‍വി എന്നിവരാണ് അവാര്‍ഡ് ജൂറി മെംബേഴ്‌സ്.
2024 മാര്‍ച്ച് 20 തീയതിക്കകം ഷോര്‍ട് ഫിലിമുകള്‍ അയച്ചക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്കായി 00971505490334, 8281813598 എന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടുക.