കോഴിക്കോട്: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശ വ്യമായി ഫെബ്രുവരി 15, 16, 17, 18 തിയ്യതികളില്‍ കരിപ്പൂര്‍ വെളിച്ചം നഗറില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടിംഗിനും അവലോകത്തിനും വേണ്ടി സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുകള്‍ നടക്കും.
കെണ്ടോട്ടി മണ്ഡലം കണ്‍വെന്‍ഷന്‍ ബി.പി.എ ഗഫൂര്‍, മഞ്ചേരി ഡോ യു.പി യഹ്‌യാഖാന്‍, വണ്ടൂര്‍ എം. അഹമ്മദ് കുട്ടി മദനി, നിലമ്പൂര്‍ അബ്ദുല്‍ റഷീദ് ഗ്രപ്പുരം, എടവണ്ണ ഡോ:ജാബിര്‍ അമാനി, അരീക്കോട് കെ.പി അബ്ദുറഹിമാന്‍ സുല്ലമി, മലപ്പുറം ശാക്കിര്‍ ബാബു കുനിയില്‍, എടക്കര കെ അബ്ദുല്‍ അസീസ്, മങ്കട എം.കെ മൂസ്സ, കീഴുപറമ്പ് വി ട്ടി ഹംസ, വാഴക്കാട് വി.സി ഫാസില്‍ ആലുക്കല്‍, തിരൂര്‍ സി.മമ്മു കോട്ടക്കല്‍, ചങ്ങരംകുളം മൂസ്സക്കുട്ടി മദനി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സുഹൈല്‍ സാബിര്‍, പുത്തനങ്ങാടി ആബിദ് മദനി, പൊന്നാനി സോ: സി.മുഹമ്മദ് അന്‍സാരി, കോട്ടക്കല്‍ എം.ടി മനാഫ് മാസ്റ്റര്‍, തിരൂരങ്ങാടി സുഹൈല്‍ സാബിര്‍, താനൂര്‍ സി.മമ്മു കോട്ടക്കല്‍, വളാഞ്ചേരി അബ്ദുല്‍ നാസിര്‍ രണ്ടത്താണി, തൃത്താല മജീദ് കണ്ണാടന്‍, മണ്ണാര്‍ക്കാട് ഹഫീസുള്ള, പട്ടാമ്പി ഹംസ പറക്കോട്, എടത്തനാട്ടുകര എന്‍.എം അബ്ദുല്‍ ജലീല്‍.
കാസര്‍കോട് പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ഇരിക്കൂര്‍ ഡോ. ഇസ്മായില്‍ കരിയാട്, തലശ്ശേരി കെ.എല്‍.പി ഹാരിസ്, പാനൂര്‍ സി.സി ശകീര്‍ ഫാറൂഖി, കണ്ണൂര്‍ ജലീല്‍ ഒതായി, വളപട്ടണം സി.എ അബൂബക്കര്‍, തളിപ്പറമ്പ് അശ്‌റഫ് മമ്പറം, വയനാട് സൈതലവി എഞ്ചിനിയര്‍, മേപ്പയൂര്‍ ഖാസിം മാസ്റ്റര്‍, വടകര ജലീല്‍ കീഴൂര്‍, കൊയിലാണ്ടി കുഞ്ഞമ്മദ് മദനി, ബാലുശ്ശേരി നൂറുദ്ദീന്‍, പേരാമ്പ്ര കുഞ്ഞമ്മദ് മദനി, കുറ്റിയാടി ഖാസിം മാസ്റ്റര്‍, ഫറോഖ് കെ.പി സകരിയ്യ, സിറ്റി സൗത്ത് ഡോ. ഐ.പി അബ്ദുസ്സലാം, സിവില്‍ സ്‌റ്റേഷന്‍ സലാം മദനി, കോഴിക്കോട് സിറ്റി ശുകൂര്‍ കോണിക്കല്‍, ബേപ്പൂര്‍ ടി.പി. ഹുസൈന്‍ കോയ, മുക്കം പി.ടി മജീദ് സുല്ലമി, കൊടുവള്ളി വെസ്റ്റ് ഫൈസല്‍ നന്‍മണ്ട, കൊടുവള്ളി ഈസ്റ്റ് ഡോ. കെ.ടി അന്‍വര്‍ സാദത്ത്, എലത്തൂര്‍ ഈസ്റ്റ് ഫൈസല്‍ ഇയ്യക്കാട്, എലത്തൂര്‍ വെസ്റ്റ് എം.ടി അബ്ദുല്‍ ഗഫൂര്‍, പാലക്കാട് എന്‍.എം അബദുല്‍ ജലീല്‍, എറണാകുളം ശിയാസ് സലഫി,ആലുവ വി മുഹമ്മദ് സുല്ലമി, പറവൂര്‍ എം.എം.ബശീര്‍ മദനി, പെരുമ്പാവൂര്‍ ഹുസൈന്‍ സ്വലാഹി, പള്ളുരുത്തി സജ്ജാദ് ആലുവ, കൊച്ചി അയൂബ് എടവനക്കാട്, മൂവാറ്റുപുഴ എം.എം ബശീര്‍ മദനി, ഇടുക്കി എ.പി നൗഷാദ്, കോട്ടയം , ആലപ്പുഴ, അരൂര്‍ കെ.എ സുബൈര്‍, കായംകുളം സലീംകു നാഗപള്ളി, കൊല്ലം, കരുനാഗപ്പള്ളി ശമീര്‍ ഫലാഹി, കൈപ്പമംഗലം ഇ.ഐ സിറാജ്, കൊടുങ്ങല്ലൂര്‍ ഫൈസല്‍ മതിലകം എന്നിവര്‍ ഉദ്ഘാടനം ചെയ്യും.