മോട്ടോര്‍ വിതരണം ചെയ്തു

Kozhikode

ചെലവൂർ : മുണ്ടിക്കൽതാഴം മാക്കണങ്ങോട് എരുമോറക്കുന്ന് കുടിവെള്ള പദ്ധതിക്കുവേണ്ടി കോഴിക്കോട് കോർപ്പറേഷൻ്റെ 2023-24 ലെ വികസന ഫണ്ട് ഉപയോഗിച്ചുവാങ്ങിയ ഇലക്ട്രിക് മോട്ടോറിൻ്റെ വിതരണം വാർഡ് കൗൺസിലർ അഡ്വ. C .M .ജംഷീർ നിർവഹിച്ചു . വാർഡ് കൺവീനർ ജോർജ് തോമസ്, മുൻ കൗൺസിലർ കെ. കോയ, ഉമേഷ്, ഏറങ്ങാട്ട് സദാനന്ദൻ, ഓവർസീയർ റോസ് എന്നിവർ സംസാരിച്ചു.