RLJD ക്ക് പുതിയ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ്

Thiruvananthapuram

തിരുവനന്തപുരം: NDA ഘടക കക്ഷിയായ RLJD യ്ക്ക് പുതിയ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്. RLJD യുടെ പുതിയ സംസ്ഥാന വർക്കിംഗ് പ്രസിഡന്റായി പ്രമുഖ സോഷ്യലിസ്റ് നേതാവ് PS പീറ്ററിനെ (ഇടുക്കി) പാർട്ടി ദേശീയ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര സിങ് കുശ്വാഹ നോമിനേറ്റ് ചെയ്‌തു.