NDA യിൽ ഘടക കക്ഷിയായ RLJD യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി ടി ചന്ദ്രബാബുവിനെ (തിരുവനന്തപുരം) നാമനിർദ്ദേശം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: RLJD യുടെ പുതിയ സംസ്ഥാന ജനറൽ സെക്രട്ടറിയായി ടി. ചന്ദ്രബാബുവിനെ (തിരുവനന്തപുരം) പാർട്ടി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര സിങ് കുശ്വാഹ നിയമിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ വാർത്താ കുറിപ്പിൽ അറിയിച്ചു.