RLJD യുടെ മലപ്പുറം ജില്ലാ ഓര്‍ഗനൈസിംഗ് കോര്‍ഡിനേറ്ററായി എ ബാലകൃഷ്ണനെ നാമനിര്‍ദ്ദേശം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: NDA കക്ഷിയായ RLJD യുടെ സംഘടനാ ചുമതലയുള്ള മലപ്പുറം ജില്ലാ ഓര്‍ഗനൈസിംഗ് കോര്‍ഡിനേറ്ററായി എ. ബാലകൃഷ്ണനെ നാമനിര്‍ദേശം ചെയ്തു. പാര്‍ട്ടി അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര സിങ് കുശ്വാഹ എ. ബാലകൃഷ്ണനെ നിയമിച്ചതായി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.