RLJD യുടെ തിരുവനന്തപുരം ജില്ലാ ഓർഗനൈസിംഗ് കോർഡിനേറ്ററായി D റോസ്ചന്ദ്രനെ നാമനിർദ്ദേശം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ RLJD യുടെ സംഘടനാ ചുമതലയുള്ള ഓർഗനൈസിംഗ് കോർഡിനേറ്ററായി D റോസ്ചന്ദ്രനെ പാർട്ടി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര സിങ് കുശ്വാഹ നിയമിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ വാർത്താ കുറിപ്പിൽ അറിയിച്ചു.