RLJD യുടെ ഇടുക്കി ജില്ലാ ഓർഗനൈസിംഗ് കോർഡിനേറ്ററായി K J ആന്‍റണിയെ നാമനിർദ്ദേശം ചെയ്തു Idukki February 9, 2024February 9, 2024nvadmin Share ഇടുക്കി: RLJD യുടെ ഇടുക്കി ജില്ലാ സംഘടനാ ചുമതലയുള്ള ഓർഗനൈസിംഗ് കോർഡിനേറ്ററായി K J ആന്റണിയെ പാർട്ടി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര സിങ് കുശ്വാഹ നിയമിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ വാർത്താ കുറിപ്പിൽ അറിയിച്ചു.