മുജാഹിദ് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

Kerala News

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കോഴിക്കോട്: ‘നിര്‍ഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ കോഴിക്കോട്ട് തുടരുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം ഇന്ന് ഞായറാഴ്ച സമാപിക്കും. സ്വപ്‌ന നഗരിയില്‍ ഒരുങ്ങിയ വിശാലമായ സലഫി നഗറിലാണ് സമ്മേളനം നടക്കുന്നത്.

പ്രധാന പന്തലിന് പുറമെ മദീന, ബുഖാറ, ക്വുര്‍തുബാ, സമര്‍ക്വന്ദ്, ക്വയ്‌റുവാന്‍ എന്നിങ്ങനെ നാമകരണം ചെയ്ത ആറ് വേദകളിലായാണ് ചതുര്‍ദിന മഹാസമ്മേളനം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *