M V തോമസ് RLJD മലപ്പുറം ജില്ലാ അഡീഷണൽ ഓർഗനൈസിംഗ് കോർഡിനേറ്റർ

Malappuram

മലപ്പുറം ജില്ലാ RLJD യുടെ അഡീഷണൽ ഓർഗനൈസിംഗ് കോർഡിനേറ്ററായി M V തോമസിനെ പാർട്ടി അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര സിങ് കുശ്വാഹ നിയമിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ വാർത്താ കുറിപ്പിൽ അറിയിച്ചു.

നേരത്തെ സംഘടനാ ചുമതലയുള്ള ജില്ലാ ഓർഗനൈസിംഗ് കോർഡിനേറ്ററായി എ ബാലകൃഷ്ണനെ നിയമിച്ചതിനു പുറമേയാണിത്.