അൽഫിത്റയിൽ അധ്യാപികമാരുടെ ഒഴിവ്: ഇൻറർവ്യൂ 8ന്

Kannur

തലശ്ശേരി: പാറാൽ അൽഫിത്റ ഇസ്ലാമിക് പ്രീ സ്കൂളിൽ അധ്യാപികമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ▪️പ്ലസ് ടു/ ഡിഗ്രി/ അഫ്ളലുൽ ഉലമ.
▪️ഡി എൽ എഡ്/ ടി ടി സി / ബിഎഡ് യോഗ്യതയുള്ളവർക്ക് മുൻഗണന.
▪️അറബി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

അപേക്ഷ: യോഗ്യരായവർ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്തു ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. https://surveyheart.com/form/65e5633f87f7ea75722b0856

ഇൻറർവ്യൂ: താല്പര്യമുള്ളവർ 2024 മാർച്ച് 8 വെള്ളിയാഴ്ച രാവിലെ 9:30 മണിക്ക് മാടപ്പീടിക ജുമാ മസ്ജിദിന് സമീപത്തെ അൽഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ ഓഫീസിൽ ഇൻറർവ്യൂവിന് ഹാജരാവേണ്ടതാണെന്ന് മാനേജര്‍ വി പി മുഹമ്മദാലി അറിയിച്ചു.