എറണാകുളം ലോകസഭ മണ്ഡലം ഇപ്രാവശ്യം എൽഡിഎഫ് അട്ടിമറി വിജയം നേടും. ബിജു തേറാട്ടിൽ

Eranakulam

കൊച്ചി: വിജയ പ്രതീക്ഷയിൽ മനക്കോട്ട കെട്ടുന്ന യുഡിഎഫിന് ഇപ്രാവശ്യം എറണാകുളം ലോകസഭാ മണ്ഡലത്തിൽ കനത്ത തിരിച്ചടി നൽകുമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗവും, മുൻ എറണാകുളം ജില്ലാ പ്രസിഡന്റുമായ ശ്രീ. ബിജു തേറാട്ടിൽ വാർത്താക്കുറുപ്പിൽ പറഞ്ഞു.

2024 ലോകസഭാ തെരഞ്ഞെടുപ്പിലെ എറണാകുളം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം ചരിത്ര സംഭവമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു