കൊച്ചി. പൊതുപ്രവർത്തന മേഖലയിലെ നിറസാന്നിധ്യവും, മനുഷ്യവകാശ പ്രവർത്തകയുമായ ബീന തോമാസിനെ തേറാട്ടിൽ കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
ജില്ലയിലെ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാൻ ഇവരുടെ പ്രവർത്തനം കൂടുതൽ സഹായകരമാകും എന്ന് സംസ്ഥാന വൈസ് പ്രസിഡന്റ്കെ . യു. ഇബ്രാഹിം വാർത്താകുറുപ്പിൽ അറിയിച്ചു