ബന്ധുക്കള്‍ക്കൊപ്പം അമ്പലത്തിലേക്ക് പോകുന്നതിനിടെ ജീപ്പ് മറിഞ്ഞ് 13 വയസുകാരി മരിച്ചു

Palakkad

പാലക്കാട്: ബന്ധുക്കള്‍ക്കൊപ്പം അമ്പലത്തിലേക്ക് പോകുന്നതിനിടെ ജീപ്പ് മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. വെള്ളകുളം ഊര് നിവാസി കവിതയുടെ മകള്‍ സത്യ(13)യാണ് മരിച്ചത്.