കൊഞ്ചിറ നന്ദകുമാർ ദേശീയ ജനതാ പാർട്ടി-RLM തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ട്

Thiruvananthapuram

തിരുവനന്തപുരം: കൊഞ്ചിറ നന്ദകുമാറിനെ ദേശീയ ജനതാ പാർട്ടി-RLM തിരുവനന്തപുരം ജില്ലാ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ടായി RLM സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.