തലശ്ശേരി മുബാറക് ഹയർ സെക്കണ്ടറി സ്കൂളില്‍ നിന്നും യു എസ് എസ് നേടിയവർ

Kannur

തലശേരി: യു എസ് എസില്‍ തലശേരി മുബാറക് ഹയര് സെക്കന്‍ഡറി സ്കൂളിന് ഉജ്വല വിജയം. ഹാതിം റാസിൽ, സാറ മറിയം, ഇഷാ ഫാതിമ, മുഹമ്മദ് ആലിം സൈഹാൻ, മുഹമ്മദ് ഇഷാം ആദിൽ, മർവ റഹ് മത്ത്, ഹെസ്സ റുബീസ്, ഫാതിമ ബുർഹാന എന്നിവര്‍ക്കാണ് യു എസ് എസ് ലഭിച്ചത്.

ഹാതിം റാസിൽ
സാറ മറിയം
ഇഷാ ഫാതിമ
മുഹമ്മദ് ആലിം സൈഹാൻ
മുഹമ്മദ് ഇഷാം ആദിൽ
മർവ റഹ് മത്ത്
ഹെസ്സ റുബീസ്
ഫാതിമ ബുർഹാന