ചാലപ്പുറം: കോഴിക്കോട്ടെ പ്രമുഖ ശിശുരോഗ വിദഗ്ധൻ Dr.P.മുഹമ്മദ് കുട്ടി (P.M.Kutty) നിര്യാതനായി. ഭാര്യ: ഹഫീല. മക്കൾ: Dr. ഇയ്യാദ് മുഹമ്മദ് (ബാബു ), Dr.റിനു
ജാമാതാക്കൾ: റഷ (രാമപുരം, മലപ്പുറം), Dr. അസ്ലം ഫാരിസ് (തലശ്ശേരി)
ജനാസ നിസ്ക്കാരം: ഇന്ന് രാത്രി 9pm കണ്ണംപറമ്പ് ജുമാ മസ്ജിദ്
