അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

Kozhikode

കോഴിക്കോട്: കൊടുവള്ളി ബി ആര്‍ സി യിലെ പരിശീലകയും കൊടുവള്ളി ജി എല്‍ പി സ്‌കൂളിലെ അധ്യാപികയുമായ ഷബീല (33) കുഴഞ്ഞുവീണ് മരിച്ചു. ഇന്നു രാവിലെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. താമരശ്ശേരിയില്‍ നടക്കുന്ന പരിശീലനത്തിന് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്.