ഭാരവാഹികൾ

Kozhikode

കൊടുവള്ളി: തനിമ കലാസാഹിത്യ വേദി കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികളായി സി.എ. കരീം പൈങ്ങോട്ടായ് (പ്രസിഡൻറ് ). അഷ്റഫ് വാവാട് (ജന.സെക്രട്ടറി). എന്നിവരെ തെരഞ്ഞെടുത്തു.