മദ്റസകൾക്ക് അവധി

Kozhikode

കോഴിക്കോട്: സി ഐ ഇ ആർ കരിക്കുലം സമിതി ചെയർമാനും ബഹുമാന്യ പണ്ഡിതനുമായ സഈദ് ഫാറൂഖി മരണപ്പെട്ടതിനാൽ 2024 ജൂൺ 4 ചൊവ്വാഴ്ച എല്ലാ മദ്റസകൾക്കും അവധി ആയിരിക്കുമെന്ന് സി ഐ ഇ ആർ കൺവീനർ അറിയിച്ചു.

മയ്യത്ത് നമസ്കാരം
ചൊവ്വാഴ്ച രാവിലെ 10:30 ന് അൽഫിത് റ കൊളത്തറ, 11:00 മണിക്ക് മാത്തോട്ടം
ഖബർസ്ഥാൻ പള്ളിയിൽ .