യൂത്തനേഷ്യ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

Cinema

നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കോഴിക്കോട്: ദയാവധം പ്രമേയമായിട്ടുള്ള യൂത്തനേഷ്യ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. കൂട്ടം ജീവകാരുണ്യ കൂട്ടായ്മ പ്രസിഡന്റ് സുരേഷ് കുമാര്‍ ലോഞ്ചിംഗ് നിര്‍വഹിച്ചു. നടന്‍ ബാല, നടിമാരായ സീമ ജി നായര്‍, പ്രിയ ശ്രീജിത്ത്, സംവിധായകന്‍ രഘു ചാലിയാര്‍, നിര്‍മാതാവ് ഷാന്‍ബാബു, എന്‍ എന്‍ ബൈജു, ഉമ പ്രേമാനന്ദന്‍, സോജന്‍ വര്‍ഗീസ് ഏഞ്ചല്‍, ഇന്ദ്ര പാലന്‍ തോട്ടത്തില്‍, ആന്റണി മാത്യു, പി കെ പ്രകാശന്‍, വിധുകുമാര്‍, രാധാ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

അണിയറയില്‍: കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചാലിയാര്‍ രഘു. നിര്‍മാണം: ഷാന്‍ബാബു. ക്യാമറ: വിപിന്‍ ഷോഭാനന്ദ്. സംഗീതം: ഷിബു സുകുമാരന്‍. എഡിറ്റര്‍: സലീഷ് ലാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സച്ചി ഉണ്ണികൃഷ്ണന്‍. സംഗീതം: ഷിബു സുകുമാരന്‍, കോസ്റ്റ്യൂ: മണവാളന്‍, മെയ്ക്കപ്പ് ഷനീജ് ശില്‍പം, കലാ സംവിധാനം: അബി അച്ചൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ലൗ ജേഷ് മണ്ണൂര്‍. പി ആര്‍ ഒ: എ വി എഫ്. കളറിസ്റ്റ്: ഹരി ജി നായര്‍. ലൊക്കേഷന്‍ മാനേജര്‍: സന്‍ജിത്ത് വയനാട്.
സ്റ്റില്‍സ്: മുജീബ് മാടക്കര. പബ്‌ളിസിറ്റി: കൃഷ്ണ പ്രസാദ്. അസോസിയേറ്റ് ഡയറക്ടറേഴ്‌സ്: അനൂപ് അയ്യപ്പന്‍, എല്‍ദോ പോത്തുക്കെട്ടി. അസോസിയേറ്റ് ക്യാമറമാന്‍: മനു. സഹസംവിധായകര്‍: ഫര്‍ദിസ്, ആല്‍ഫി, ബാസീല്‍, ഷാരോണ്‍. അഭിനേതാക്കള്‍: പ്രിയ, രഘു, സിങ്കല്‍ തന്മയാ, ഷെല്ലാസ്, ബച്ചന്‍ കാഞ്ഞങ്ങാട്, അനൂപ്, പി വി സന്ദീപ്.

Leave a Reply

Your email address will not be published. Required fields are marked *