ഇരഞ്ഞിവയൽ പരേതനായ പയന്തോത്ത് സൂപ്പിയുടെ മകന്‍ അന്‍വര്‍ നിര്യാതനായി

Wayanad

കല്പറ്റ: ഇരഞ്ഞിവയൽ പരേതനായ പയന്തോത്ത് സൂപ്പി പരേതയായ
മണലിൽ കുഞ്ഞാമി എന്നിവരുടെ മകൻ പയന്തോത്ത് അൻവർ (56) നിര്യാതനായി. ഭാര്യ:
റഹ്മത്ത് തച്ചങ്കോടൻ.

മകൻ: അജ്മൽ റോഷൻ (വെറ്ററിനറി PG വിദ്യാർത്ഥി, ഉത്തർ പ്രദേശ്). സഹോദരി:
ആയിശക്കുട്ടി. സംസ്കാരം ബുധനാഴ്ച 4 മണിക്ക് കൽപ്പറ്റ വലിയപള്ളിയിൽ.

സി.പി.ഐ എംതുർക്കി ബ്രാഞ്ച് അംഗവും കേരള കർഷക സംഘം കൽപറ്റ വില്ലേജ് കമ്മിറ്റി അംഗവുമാണ്.