കോട്ടയം: എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പറും പൂഞ്ഞാർ ശ്രീനാരായണ പരമഹംസ ദേവാ കോളേജ് സെക്രട്ടറിയും അഭിഭാഷകനുമായ കോട്ടയം, മാന്നാനം, കുന്നത്തുപറമ്പിൽ അഡ്വ. കെ. എം. സന്തോഷ്‌കുമാറിന്റെയും, അഡ്വ. സതീജ സന്തോഷ്‌കുമാറിന്റെയും മകൻ ഗൗതംസന്തോഷും ഹരിയാന, പാനിപ്പട്ട്, കർണാൽ സുനിൽ അഗാർവാലിന്റെയും സോണിയ അഗാർവാലിന്റെയും മകൾ അനന്യ അഗാർവാളും തമ്മിൽ വിവാഹിതരായി. വിവാഹ മംഗള കർമ്മത്തിലും സൽക്കാരത്തിലും കോട്ടയം ജില്ലയിലെ രാഷ്ട്രീയ, സാംസ്കാരിക, നിയമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.