നെല്ല് സംഭരണം: നെൽ കർഷകർക്ക് പേര് രജിസ്റ്റർ ചെയ്യാം

Wayanad

കല്പറ്റ: വയനാട്ടിലെ പരമ്പരാഗത നെൽകർഷകർ  ഉത്പാദിപ്പിക്കുന്ന നെല്ല് അവയുടെ പുല്ല് എന്നിവ സംഭരിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. നെക്റ്റൊർ ഗ്ലോബൽ ടെക്ക് ൻ്റെ പരമ്പരാഗത കാർഷിക അനുബന്ധ  വികസന  മേഖലയിൽ പ്രവർത്തിക്കുന്ന  ഫുഡ് കെയറിൻ്റെ കാർഷിക സംഭരണ വിഭാഗമാണ് നെല്ല് സംഭരിക്കുന്നത്.

സർക്കാർ നൽകുന്ന സംവരണ വിലക്ക് ചേർന്ന് നിൽക്കുന്ന മികച്ച വിലയാണ് ഫുഡ് കെയർ  സംഭരിക്കുന്ന നെല്ലിന് കർഷകർക്ക് നൽകുക അപേക്ഷകരുടെ നെൽകൃഷി നേരിട്ട് കണ്ടതിനുശേഷമാണ്  സംവരണം ഉറപ്പാക്കുന്നത്.

വയനാട്ടിൽ കൃഷി ചെയ്യുന്ന തൊണ്ടി , ആതിര , വലിച്ചൂരി, കായമ്മ, ഗന്ധകശാല , ജീരകശാല, രക്തസാലി എന്നി നെല്ലിനങ്ങളും  അതിൻെറ പുല്ലുവാണ് ഗുണ നിലവാരം നോക്കി  ഫുഡ് കെയർ സംഭരിക്കുന്നത്. 

അപേക്ഷകരുടെ പേര് വിലാസം ഫോൺ നമ്പർ എന്നിവ 8714510545 /  ലിങ്ക് : https://wa.link/hgbff2 നമ്പറിൽ നേരിട്ടോ  ലിങ്ക് വഴിയോ  വാട്സാപ്പ് ചെയ്താൽ ഫുഡ് കെയർ പ്രതിനിധികൾ നേരിട്ട് വന്ന് അപേക്ഷ സ്വകരിക്കുന്നതാണ്.