സുല്‍ത്താന്‍ബത്തേരി: കെ എസ് ആര്‍ ടി സി ഡിപ്പോയിലെത്തുന്ന യാത്രക്കാര്‍ക്ക് ഇരിപ്പിടമൊരുക്കി സുല്‍ത്താന്‍ ബത്തേരി റോട്ടറി ക്ലബ്ബ്. പത്ത് ഇരിപ്പിടങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആവശ്യത്തിന് ഇരിപ്പിടമില്ലാതെ പ്രയാസപ്പെടുന്ന യാത്രക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോട്ടറി ക്ലബ്ബിന്റെ സഹായ ഹസ്തം.



ചടങ്ങില്‍ സൂപ്രണ്ട്T J ഷീബ സ്വാഗതം ആശംസിച്ചു. ATO പ്രശോഭ് P K അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് ഭാരവാഹികളായ പ്രതീഷ്, ജസ്റ്റിന്‍ K ജോണ്‍, റോയ് A K, ആന്റണി P J, മനുപ്, മനോജ്, യൂണിയന്‍ നേതാക്കളായ സുരേന്ദ്രന്‍, റോണി, വര്‍ഗീസ് C D (BTC Wayanad district coordinator) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


