കോഴിക്കോട് . പയ്യാനക്കൽ നാലകത്ത് ഹൗസിൽ താമസിക്കും അബൂബക്കർ (ഡ്രൈവർ അബു ) 64വയസ്സ്. നിര്യാതനായി ഭാര്യ: സി.കെ കുഞ്ഞിബി’ മക്കൾ എൻ.സജാദ് സെഹീർ ‘ എൻ സലീന ‘എൻ. സജ്ന ‘എൻ. അബ്ദുൽ നിസാർ മരുമക്കൾ’ അബൂബക്കർ. സിദ്ധീക്ക് ‘ഷെജീബ് ‘ റെജീനസ്’പിതാവ്’ പരേതനായ നാലകത്ത് കുഞ്ഞിമുഹമ്മദ് ‘ മാതാവ് പരേതയായ ‘കെ.പി.പാത്തു മൈ ‘ സഹോദരങ്ങൾ’ എൻ ഉസ്മാൻ കോയ ‘പരേതനായ എൻ. എ റസാക്ക് ‘ എൻ അബ്ദുൽ നാസർ (ദുബൈ) എൻ. റംലത്ത് ”എൻ.’ റിയാസ്.കെ.ഡബ്ല്യു ‘എ കോൺട്രാക്ടർ’ എൻ. സുബൈർ എസ്. ടി. യു ജില്ലാ സിക്രട്ടറി ‘മയ്യത്ത് മാത്തോട്ടംഖബർസ്ഥാനിൽ കമ്പറടക്കി