കൊടുവള്ളി: വാവാട് കൊളങ്ങര കണ്ടി മൂസക്കോയയുടെ ഭാര്യ ജമീല (47) നിര്യാതയായി. മക്കള്‍: ബാസിത്ത് അലി (ആരിഫ് ആന്‍ഡ് അസോസിയേറ്റ്‌സ്, കോഴിക്കോട്), അബ്ദുല്‍ വാഹിദ്, മിന്‍ഹ ഫാത്തിമ.
സഹോദരങ്ങള്‍: അബ്ദുറഹിമാന്‍ പന്നൂര്(റിട്ട. അധ്യാപകന്‍), മൊയ്തീന്‍ കുട്ടി (റിട്ട. അറ്റന്‍ഡര്‍, ടൗണ്‍ പൊലീസ് സ്‌റ്റേഷന്‍, കോഴിക്കോട്), അബ്ദുസമദ് (റിട്ട. കേമ്പ് ഫോളോവര്‍, കൊയിലാണ്ടി ) ഉസൈന്‍കുട്ടി, അബ്ദുല്‍ ഹമീദ് (എസ്.ഐ, തിരുവമ്പാടി പോലീസ് സ്‌റ്റേഷന്‍), അബ്ദുല്‍ ഖാദര്‍ (ജി.എം.യു.പി.സ്‌കൂള്‍, വെളിമണ്ണ), മുഹമ്മദ് അഷ്‌റഫ്, നഫീസ പന്നൂര്‍, മൈമൂന നരിക്കുനി, സക്കീന പൂനൂര്‍. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് വാവാട് ജുമാ മസ്ജിദില്‍.