എളേറ്റിൽ: തരുപ്പത്തിങ്ങൽ ആയിഷ(67)നിര്യാതയായി.ഭർത്താവ്:പരേതനായ അബൂബക്കർ. മക്കൾ : റഫീഖ് (മലബാർ അസോസിയേറ്റ് ), മുഹ്സിന, ടി. മുംതാസ് (കറസ്പോണ്ടന്റ്, മാധ്യമം കോഴിക്കോട് ബ്യൂറോ ). മരുമക്കൾ :അബ്ദുൽ നാസർ (ഒഴലക്കുന്ന് ), റുഖിയ (കൽപ്പറ്റ). സഹോദരങ്ങൾ: മജീദ് ( മനാമ ), ആമിന,പാത്തുമ്മ, ബീവി, മറിയ, സുബൈദ, ഖദീജ, ആസ്യ, പരേതരായ മുഹമ്മദ്, സൂപ്പി.